Surprise Me!

ഇളയമ്മയെ പ്രാപിക്കുന്ന വൃത്തികെട്ട കഥ! റഹ്മത്തുള്ളയുടെ വിവാദ പ്രസംഗം | Oneindia Malayalam

2018-03-24 2 Dailymotion

ഫറൂഖ് കോളേജി അധ്യാപകന്റെ വിവാദ പ്രസംഗം വൻവിവാദമായിരുന്നു. കോളേജിലെ പെൺകുട്ടികളെ അപമനിച്ചുകൊണ്ടായിരുന്നു അധ്യാപകന്റെ പരാമർശം എന്നാൽ സാഹിത്യ കൃതിയയെയും സാഹിത്യകാരന്മാരെയു അപമാനിച്ച് വീണ്ടും ഒരു മത പ്രഭാഷകൻ രംഗത്ത്. സോഷ‌്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പ്രസംഗം വൈറലായിരിക്കുകയാണ്.

Buy Now on CodeCanyon